ജൂ​ലി​യ വി​നോ​ദ് ലെ​സ്റ്റ​റി​ൽ നി​ര്യാ​ത​യാ​യി
Thursday, December 31, 2020 9:11 AM IST
ലസ്റ്റർ: ചി​ങ്ങ​വ​നം ഒ​റ്റ​പ്ലാ​ക്ക​ൽ വി​നോ​ദ് ജേ​ക്ക​ബ് -രാ​ജി​മോ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ജൂ​ലി​യ വി​നോ​ദ് ( 14 ) ല​ണ്ട​നി​ലെ ലെ​സ്റ്റ​റി​ൽ നി​ര്യാ​ത​യാ​യി.

സം​സ്കാ​രം പി​ന്നീ​ട് . സ​ഹോ​ദ​ര​ങ്ങ​ൾ : ദി​വ്യ , റോ​ണി​യ, സാ​റ, ഡാ​ലി​യ.