അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​വ​ദ​ന്പ​തി​ക​ൾ​ക്കാ​യി ത്രി​ദി​ന ധ്യാ​നം ഓ​ണ്‍​ലൈ​നി​ൽ
Tuesday, September 15, 2020 9:01 PM IST
ല​ണ്ട​ൻ: വൈ​വാ​ഹി​ക ജീ​വി​താ​ന്ത​സി​നോ​ട് കൂ​ടു​ത​ൽ ചേ​ർ​ന്നു​നി​ൽ​ക്കു​വാ​ൻ അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ 20 വ​രെ വെ​ള്ളി, ശ​നി, ഞാ​യ​ർ തീ​യ​തി​ക​ളി​ൽ യു​വ ദ​ന്പ​തി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ധ്യാ​ന ശു​ശ്രൂ​ഷ ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്തു​ന്നു.

സ​ഭ​യു​ടെ അ​ടി​സ്ഥാ​നം കു​ടും​ബം എ​ന്ന സ​ന്ദേ​ശ​വു​മാ​യി യൂ​റോ​പ്യ​ൻ സം​സ്കാ​രം ന​മ്മു​ടെ കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ ഇ​പ്ര​കാ​രം സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന തി​രി​ച്ച​റി​വോ​ടു​കൂ​ടി അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി മ​ല​യാ​ള​ത്തി​ൽ ന​ട​ത്തു​ന്ന ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​യ ഈ ​ദൈ​വീ​ക ശു​ശ്രൂ​ഷ​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗി​ന് www/afcmuk.org/register/എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ, താ​ഴെ പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

07990623054 ജ​സ്റ്റി​ൻ, 07859902268 ജെ​യ്മി​ൻ .

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്