ബേസിംഗ്‌ സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതിയ നേതൃത്വം
Wednesday, February 12, 2020 7:03 PM IST
ലണ്ടൻ: ബേസിംഗ്‌ സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സാജു സ്റ്റീഫൻ (പ്രസിഡന്‍റ്), രാജേഷ് ബേബി (വൈസ് പ്രസിഡന്‍റ്), രതീഷ് പുന്നേലി (സെക്രട്ടറി), സിജോ ജേക്കബ് (ജോയിന്‍റ് സെക്രട്ടറി), പൗലോസ് പാലാട്ടി (ട്രഷറർ), ജോബി തോമസ് (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിജു എബ്രഹാം, സജീഷ് ടോം, ജിജി ബിനു, നൈനു രെജു, ബിനീഷ് അഗസ്റ്റിൻ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സജീഷ് ടോം