ലി​റ്റി​ൽ ഇ​വാ​ഞ്ച​ലി​സ്റ്റ് ക്രി​സ്മ​സ് ല​ക്കം 14 ന് ​ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ൽ
Wednesday, December 11, 2019 10:51 PM IST
ബ​ർ​മിം​ഗ്ഹാം: കു​ട്ടി​ക​ൾ​ക്ക് യേ​ശു​വി​ൽ വ​ള​രാ​ൻ, മു​ന്നേ​റാ​ൻ പു​തു​മ​യാ​ർ​ന്ന ശു​ശ്രൂ​ഷ​ക​ളു​മാ​യി ഫാ. ​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ മി​നി​സ്ട്രി​യും ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നാ​യി പ്രാ​ർ​ഥ​നാ​പൂ​ർ​വം ഒ​രു​ങ്ങു​ന്പോ​ൾ കു​ഞ്ഞു​മ​ന​സു​ക​ളി​ൽ പു​ൽ​ക്കൂ​ടൊ​രു​ക്കി ഉ​ണ്ണി​യേ​ശു​വി​നെ ഹൃ​ദ​യ​ത്തി​ൽ വ​ര​വേ​ൽ​ക്കാ​ൻ ലി​റ്റി​ൽ ഇ​വാ​ഞ്ച​ലി​സ്റ് ക്രി​സ്മ​സ് ല​ക്കം പു​റ​ത്തി​റ​ങ്ങു​ന്നു.

സെ​ഹി​യോ​ൻ യൂ​റോ​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ലി​റ്റി​ൽ ഇ​വാ​ഞ്ച​ലി​സ്റ്റ് എ​ന്ന ത്രൈ​മാ​സി​ക​യു​ടെ പു​തി​യ​ല​ക്കം ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പു​തു​മ​യി​ലും മേ·​യി​ലും 14 ന് ​ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ൽ ല​ഭ്യ​മാ​ണ് . ഉ​ണ്ണി ഈ​ശോ​യു​ടെ തി​രു​പ്പി​റ​വി​യെ മു​ൻ​നി​ർ​ത്തി കു​ട്ടി​ക​ൾ​ക്ക് കൊ​ടു​ക്കാ​വു​ന്ന ഒ​രു ന​ല്ല ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ലി​റ്റി​ൽ ഇ​വാ​ഞ്ച​ലി​സ്റ്റി​നെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥ​ത​യി​ൽ ദൈ​വ​പ​രി​പാ​ല​ന​യു​ടെ അ​തി​ശ​ക്ത​വും പ്ര​ക​ട​വു​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ളും വി​ടു​ത​ലു​ക​ളും ജീ​വി​ത​ന​വീ​ക​ര​ണ​വും സാ​ധ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ൽ.

കു​ട്ടി​ക​ൾ​ക്കാ​യി ഓ​രോ​ത​വ​ണ​യും ഇം​ഗ്ലീ​ഷി​ൽ പ്ര​ത്യേ​ക ക​ണ്‍​വെ​ൻ​ഷ​ൻ​ത​ന്നെ ന​ട​ക്കു​ന്നു. അ​നേ​കം കു​ട്ടി​ക​ളും കൗ​മാ​ര​പ്രാ​യ​ക്കാ​രു​മാ​ണ് ഓ​രോ ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ലും മാ​താ​പി​താ​ക്ക​ളോ​ടോ മ​റ്റ് മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പ​മോ യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കിം​ഗ്ഡം റ​വ​ലേ​റ്റ​ർ എ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മാ​സി​ക​യും ഓ​രോ​രു​ത്ത​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്നു.

രാ​വി​ലെ 8 ന് ​മ​രി​യ​ൻ റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കി​ട്ട് 4 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ണ്‍​വെ​ൻ​ഷ​ൻ സ​മാ​പി​ക്കും. ക​ണ്‍​വെ​ൻ​ഷ​നാ​യു​ള്ള പ്രാ​ർ​ത്ഥ​നാ ഒ​രു​ക്ക ശു​ശ്രൂ​ഷ ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്നു.

അ​ഡ്ര​സ്:
ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ഗ്ഹാം ..( Near J1 of the M5)
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​ണ്‍​സ​ൻ +44 7506 810177
അ​നീ​ഷ്.07760254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239
ജോ​ബി ഫ്രാ​ൻ​സി​സ് ?07588 809478

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്