എ​വേ​യ്ക്ക് ല​ണ്ട​ൻ ക​ണ്‍​വ​ൻ​ഷ​ൻ 21ന്
Monday, December 9, 2019 9:27 PM IST
ല​ണ്ട​ൻ: ക്രി​സ്മ​സ് ഒ​രു​ക്ക​ത്തി​നാ​യു​ള്ള ല​ണ്ട​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഡി​സം​ബ​ർ 21 ശ​നി​യാ​ഴ്ച ല​ണ്ട​നി​ലെ പാ​മേ​ഴ്സ് ഗ്രീ​ൻ കാ​ത്ത​ലി​ക്ക് ഹൈ​സ്കൂ​ളി​ൽ ന​ട​ക്ക​പ്പെ​ടും. പ്ര​ധാ​ന ഹാ​ളി​ൽ മു​തി​ർ​ന്ന​വ​ർ​ക്കും ക്ലാ​സ് മു​റി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കു​മാ​യി ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു 1.30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, കു​ന്പ​സാ​രം, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, ദൈ​വാ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ, സ്പി​രി​ച്ച​ൽ ഷെ​യ​റിം​ഗ്, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​സൗ​ഖ്യ പ്രാ​ർ​ഥ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

വെ​സ്റ്റ് മി​നി​സ്റ്റ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ് വൈ​പ്പേ​ഴ്സ് ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ഫു​ൾ​ടൈം സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക​യാ​യ സോ​ജി ബി​ജോ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​വും, അ​നീ​ഷും കു​ടും​ബ​വും ദൈ​വാ​നു​ഭ​വ സാ​ക്ഷ്യ​വും പ​ങ്കു​വ​യ്ക്കും. കു​ട്ടി​ക​ൾ​ക്കാ​യി സെ​ഹി​യോ​ൻ യു​കെ​യു​ടെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യു​ണ്ടാ​യി​രി​ക്കും. സൗ​ജ​ന്യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് : തോ​മ​സ് : 07903867625

ക​ണ്‍​വ​ൻ​ഷ​ൻ ഹാ​ളി​ന്‍റെ വി​ലാ​സം:

St. Anne's Catholic High School
6 Oakthrope Road, Palmer Green
London, N13 5TY

റി​പ്പോ​ർ​ട്ട്: തോ​മ​സ് കെ. ​ആ​ന്‍റ​ണി