ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഡി​സം​ബ​ർ 27 മു​ത​ൽഡ​ബ്ലി​നി​ൽ
Wednesday, September 18, 2019 11:01 PM IST
ഡ​ബ്ലി​ൻ: ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള യു​വ​തീ​യു​വാ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ൽ ഡി​സം​ബ​ർ 27 മു​ത​ൽ 30 വ​രെ ന​ട​ക്ക​പ്പെ​ടും.

അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ നാ​ലു​ദി​വ​സ​ത്തെ ധ്യാ​ന ശു​ശ്രൂ​ഷ​ക​ളോ​ടു​കൂ​ടി​യ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ന​യി​ക്കും.

അ​പ്പ​സ്തോ​ലി​ക് നൂ​ണ്‍​ഷ്യോ ആ​ർ​ച്ച് ബി​ഷ​പ്പ് ജൂ​ഡ് ത​ദ്ദേ​വൂ​സ് ഒ​ക്കോ​ലോ, ബി​ഷ​പ്പ് അ​ൽ​ഫോ​ൻ​സ് കു​ള്ളി​ന​ൻ, സീ​റോ മ​ല​ബാ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​സോ​ജി ഓ​ലി​ക്ക​ലും ഫാ.​വ​ട്ടാ​യി​ലി​നൊ​പ്പം ചേ​രും.

ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ, ശു​ശ്രൂ​ഷ​ക​രാ​യ ജോ​സ് കു​ര്യാ​ക്കോ​സ്, ഷി​ബു കു​ര്യ​ൻ, ഐ​നി​ഷ് ഫി​ലി​പ്പ് തു​ട​ങ്ങി​യ പ്ര​മു​ഖ​രും ഭാ​ഗ​മാ​കു​ന്ന യൂ​ത്ത് കോ​ണ്‍​ഫ​റ​സി​ലേ​ക്ക് ംംം.മ​ള​രാ​ലേ​മാ​ശൃ​ല​ഹ​മി​റ.ീൃ​ഴ എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

സ്ഥ​ലം ;
CLONGOWES WOOD COLLEGE
CASTLEBROWN
CLANE , CO , KILDARE
IRELAND ,
W19DN40

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

സോ​ണി​യ 00353879041272
ആ​ന്‍റോ 00353870698898
സി​ൽ​ജു 00353863408825.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്