സ്റ്റീ​വ​നേ​ജി​ൽ ചാ​മ​ക്കാ​ല അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​ന്നാ​ളും പാ​രീ​ഷ് ഡേ ​ആ​ഘോ​ഷ​വും 21ന്
Tuesday, September 17, 2019 10:13 PM IST
സ്റ്റീ​വ​നേ​ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ല​ണ്ട​ൻ റീ​ജ​ണ്‍ കു​ർ​ബാ​ന കേ​ന്ദ്ര​മാ​യ സ്റ്റീ​വ​നേ​ജി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​ന്നാ​ൾ ഭ​ക്തി​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു. പ​രി. അ​മ്മ​യു​ടെ ജ​ന​ന​ത്തി​രു​ന്നാ​ളും, അ​തി​നൊ​രു​ക്ക​മാ​യി പൗ​ര​സ്ത്യ​സ​ഭ​ക​ൾ ആ​ച​രി​ക്കു​ന്ന എ​ട്ടു​നോ​ന്പും വ​ന്നു ചേ​രു​ന്ന സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ മൂ​ന്നാം ശ​നി​യാ​ഴ്ച​യി​ലെ പ​തി​വ് മ​ല​യാ​ളം കു​ർ​ബാ​ന പ​രി. അ​മ്മ​യു​ടെ ദി​ന​വും, തി​രു​ന്നാ​ളു​മാ​യി വി​പു​ല​വും ഭ​ക്തി​നി​ർ​ഭ​ര​വു​മാ​യി​ട്ടാ​വും ആ​ഘോ​ഷി​ക്കു​ക.

പ​രി. ക​ത്തോ​ലി​ക്കാ സ​ഭ ക്രി​സ്തു​ശി​ഷ്യ​നും, സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക​നു​മാ​യ വി. ​മ​ത്താ​യി​യു​ടെ തി​രു​നാ​ൾ ദി​ന​വു​മാ​യി ആ​ച​രി​ക്കു​ന്ന സെ​പ്റ്റം​ബ​ർ 21 നു ​ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് സ്റ്റീ​വ​നേ​ജി​ലെ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ പ​രി. ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. കൊ​ടി​യേ​റ്റ് ക​ർ​മ്മ​ത്തോ​ടെ തി​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​വും.

സ​മൂ​ഹ പ്ര​സു​ദേ​ന്തി വാ​ഴ്ച, മാ​താ​വി​ന്‍റെ രൂ​പം വെ​ഞ്ച​രി​ക്ക​ൽ, ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വെ​ഞ്ചി​രി​പ്പ്, സ​മാ​പ​ന ആ​ശീ​ർ​വാ​ദം തു​ട​ങ്ങി​യ തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ശേ​ഷം നേ​ർ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

തു​ട​ർ​ന്ന് ബെ​ഡ്വെ​ൽ ക​മ്മ്യു​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു വൈ​കു​ന്നേ​രം 5ന് ​പാ​രീ​ഷ് ദി​നാ​ഘോ​ഷം ന​ട​ത്ത​പ്പെ​ടും. ചാ​മ​ക്കാ​ല അ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കും. മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും ന​ട​ത്തു​ന്ന സ്കി​റ്റു​ക​ൾ, ഡാ​ൻ​സു​ക​ൾ, പാ​ട്ട് തു​ട​ങ്ങി​യ ക​ലാ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്ന് ബൈ​ബി​ൾ ക്വി​സ്് കോ​ന്പി​റ്റെ​ഷ​നും സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

St.Josephs R C Church, Bedwell Crecent, SG1 1NJ.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ