എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും കെ​പി​എ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു
Monday, September 16, 2024 10:49 AM IST
മ​നാ​മ: ബ​ഹ​റ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ. മ​ഹേ​ഷും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഇ​രു​വ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.



പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ൽ ഊ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​മെ​ന്നും അ​സോ​സി​യേ​ഷ​നു ആ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും പ​റ​ഞ്ഞു.



കെ​പി​എ മു​ൻ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം കെ​പി​എ സു​വ​നീ​ർ വി​ള​ക്കു​മ​രം അ​തി​ഥി​ക​ൾ​ക്ക് കൈ​മാ​റി. ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, റ​ഹിം വാ​വ​ക്കു​ഞ്ഞു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​ത​വും ട്രെ​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ ന​ന്ദി​യും അ​റി​യി​ച്ചു.





സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കോ​യി​വി​ള മു​ഹ​മ്മ​ദ്, അ​നി​ൽ​കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.