തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ കൈമാറി ജെൻടൂർ സെക്യൂരിറ്റി മേധാവി നയീം മൂസ.
ഷാരൂഖ് ഖാൻ, വിജയ്, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി സ്റ്റാർ സെലിബ്രിറ്റികളുടെയും പ്രമുഖ കമ്പനികളുടെയും ബോഡി ഗാർഡായി പ്രവർത്തിക്കുന്നത് ദുബായി ആസ്ഥാനമായുള്ള ജെൻടൂർ സെക്യൂരിറ്റിയാണ്.