ഇൽഫ സപ്ലിമെന്‍റ് പ്രകാശനം നിർവഹിച്ചു
Thursday, June 20, 2024 7:50 AM IST
അബ്ദുൾ വഹാബ്
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ പ​ബ്ലി​ക്കേ​ഷ​ൻ വിം​ഗ് ഈ​ദു​ൽ അ​ദ്ഹ​യോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ ഓ​ൺ​ലൈ​ൻ സ​പ്ലി​മെ​ന്‍റ് ഇ​ൽ​ഫ 2.0 ന്‍റെ പ്ര​കാ​ശ​നം ക്യു.‌‌​കെ​ഐ​സി പ്ര​സി​ഡ​ന്‍റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി നി​ർ​വ​ഹി​ച്ചു.

പ്ര​മു​ഖ പ​ണ്ഡി​ത​രും വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളും എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ൾ, അ​ൽ​മ​നാ​ർ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ച​ന​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​പ്ലി​മെ​ന്‍റ് ക്യു​കെ​ഐ​സി വെ​ബ്സൈ​റ്റ് വ​ഴി വാ​യി​ക്കാ​വു​ന്ന​താ​ണ്.

പ​ബ്ലി​കേ​ഷ​ൻ വിം​ഗ് ക​ൺ​വീ​ന​ർ അ​നീ​സു​ദ്ധീ​ൻ ടി.​വി, ഉ​മ​ർ ഫൈ​സി, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, ശ​ബീ​റ​ലി അ​ത്തോ​ളി, അ​ബ്ദു​ൽ ക​ഹാ​ർ, സെ​ലു അ​ബൂ​ബ​ക്ക​ർ സം​ബ​ന്ധി​ച്ചു.