കു​വൈ​റ്റ് ദു​ര​ന്തം: നി​യ​മ​സ​ഭ അ​നു​ശോ​ചി​ച്ചു
Wednesday, June 19, 2024 12:28 PM IST
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് നി​യ​മ​സ​ഭ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പിണറാ‌യി വിജയൻ പ​റ​ഞ്ഞു.

ഒ​രുപാ​ട് സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി വ​ച്ചാ​ണ് ദു​ര​ന്ത​ത്തി​ന് അ​വ​ർ കീ​ഴ​ട​ങ്ങി​യ​ത്. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലാ​ണ് പ്ര​വാ​സ ജീ​വി​ത​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.