മ​ല​യാ​ളി ഹാ​ജി മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, June 18, 2024 10:13 AM IST
റി​യാ​ദ്: മ​ല​യാ​ളി ഹാ​ജി ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കി​ടെ മ​ക്ക​യി​ലെ അ​റ​ഫ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി കു​ട്ട​ശേ​രി മേ​ലേ​തി​ൽ അ​ബ്ദു​ല്ല(69) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ​ക്കും മ​ക​നും ഒ​പ്പം സ്വ​കാ​ര്യ ഗ്രൂ​പ്പി​ൽ ഹ​ജ്ജി​നെ​ത്തി​യ​താ​യി​രു​ന്നു. മൃ​ത​ദേ​ഹം അ​റ​ഫാ ജ​ബ​ലു​റ​ഹ്മ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു മ​ക്ക​യി​ൽ ക​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.