കു​വൈ​റ്റ് അ​സി​സ്റ്റ​ന്‍റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Monday, May 13, 2024 3:59 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: മ​നു​ഷ്യാ​വ​കാ​ശ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള കു​വൈ​റ്റ് അ​സി​സ്റ്റ​ന്‍റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷെ​യ്ഖ ജ​വ​ഹ​ർ ഇ​ബ്രാ​ഹീം ദു​ഐ​ജ് അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.യു​എ​ൻ അ​ട​ക്ക​മു​ള്ള അ​ന്ത​ർ​ദേ​ശീ​യ വേ​ദി​ക​ളി​ലെ സ​ഹ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ത്.