ആ​ദ​ർ​ശ് സ്വൈ​ക "ഇ​ന്ത്യ കോ​ർ​ണ​ർ' ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 29, 2024 11:15 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കോ​ളേ​ജ് ഓ​ഫ് സ​യ​ൻ​സ് & ടെ​ക്നോ​ള​ജി​യി​ൽ(​കെ​സി​എ​സ്‌​ടി) ന​ട​ന്ന "ഇ​ന്ത്യ കോ​ർ​ണ​ർ' ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​ദ​ർ​ശ് സ്വൈ​കയെ റാ​ഷെ​ദ് എ​ന്ന റോ​ബോ​ട്ട് സ്വാ​ഗ​തം ചെ​യ്ത​ത് കെ​സി​എ​സ്ടി​യു​ടെ സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം വി​ളി​ച്ചോ​തി.