മ​നോ​ജ് സാ​ഹി​ബ് ജാ​ന് മീ​ഡി​യ പ്ല​സി​ന്‍റെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ്
Wednesday, February 28, 2024 11:49 AM IST
ദോ​ഹ: ഖ​ത്ത​റി​ലെ ന്യൂ​വി​ഷ​ന്‍ ബാ​ഡ്മി​ന്‍റ​ൺ സ്‌​പോ​ര്‍​ട് സ്ഥാ​പ​ക​നും മു​ഖ്യ​പ​രി​ശീ​ല​ക​നു​മാ​യ മ​നോ​ജ് സാ​ഹി​ബ് ജാ​ന് മീ​ഡി​യ പ്ല​സി​ന്‍റെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ്.

മി​ക​ച്ച ബാ​ഡ്മി​ന്‍റ​ൺ താ​ര​മെ​ന്ന നി​ല​യി​ലും പ​രി​ശീ​ല​ക​ന്‍ എ​ന്ന നി​ല​യി​ലും മ​നോ​ജ് സാ​ഹി​ബ് ജാ​ന്‍റെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

ദോ​ഹ​യി​ലെ സ​അ​ത​ര്‍ റ​സ്റ്റോ​റ​ന്‍റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യാ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്.

ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷ​റ​ഫു​ദ്ധീ​ന്‍ ത​ങ്ക​യ​ത്തി​ല്‍, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ല്‍, മാ​ര്‍​ക്ക​റ്റിം​ഗ് ക​ണ്‍​സ​ല്‍​ട്ട​ന്‍റു​മാ​രാ​യ ഫൗ​സി​യ അ​ക്ബ​ര്‍, സു​ബൈ​ര്‍ പ​ന്തീ​ര​ങ്കാ​വ്, ഡി​സൈ​ന​ല്‍ അ​മീ​ന്‍ സി​ദ്ദി​ഖ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

എ​ന്‍​വി​ബി​എ​സ് ഡ​യ​റ​ക്‌​ട​ര്‍ ബേ​ന​സീ​റും മ​നോ​ജ് സാ​ഹി​ബ് ജാ​നും ചേ​ര്‍​ന്നാ​ണ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.