ഒ​മാ​നിൽ മ​ല​യാ​ളി വ്യ​വ​സാ​യി അ​ന്ത​രി​ച്ചു
Tuesday, February 27, 2024 4:43 PM IST
സൊ​ഹാ​ർ: ഒ​മാ​നി​ലെ സൊ​ഹാ​റി​ൽ മ​ല​യാ​ളി വ്യ​വ​സാ​യി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി പ്ര​കാ​ശ് മു​കു​ന്ദ​ൻ(60) ആ​ണ് മ​രി​ച്ച​ത്.

സൊ​ഹാ​റി​ൽ 35 വ​ർ​ഷ​മാ​യി ബി​സി​ന​സ് രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ലു​മി​നി​യം ഉ​ണ്ണി​യേ​ട്ട​ൻ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ര​കാ​ശ്. ക​ലാ​രം​ഗ​ത്തും സാ​മൂ​ഹ്യ​രം​ഗ​ത്തു നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​യാ​യി​രു​ന്നു.

മു​കു​ന്ദ​ൻ - ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശ​ർ​മ്മി​ള (സ്കൂ​ൾ അ​ധ്യാ​പി​ക, ഒ​മാ​ൻ). മ​ക്ക​ൾ: ഹ​ർ​ഷ (ഡോ​ക്‌​ട​ർ, അ​മൃ​ത ആ​ശു​പ​ത്രി), അ​ക്ഷ​യ് (മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി, ഉ​സ്ബ​ക്കി​സ്ഥാ​ൻ).

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.