ക​ളി​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ
Monday, February 26, 2024 1:03 PM IST
ഫു​ജൈ​റ: കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര ബോ​ധ​വും യു​ക്തി​ചി​ന്ത​യും ഉ​ണ​ർ​ത്താൻ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റും ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ഫു​ജൈ​റ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി കൈ​ര​ളി ഫു​ജൈ​റ ഓ​ഫീ​സി​ൽ വ​ച്ച് "ക​ളി​ക്കൂ​ട്ടം 2024' സം​ഘ​ടി​പ്പി​ച്ചു.

വി​നോ​ദ​ത്തൊ​ടോ​പ്പം വി​ജ്ഞാ​ന​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വി​വി​ധ പ​ഠ​ന ക​ള​രി​ക​ളാ​യി തി​രി​ഞ്ഞ് ശാ​സ്ത്രം, സം​സ്കാ​രം, ക​ര​കൗ​ശ​ലം എ​ന്നി വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ത്ത​പ്പെ​ട്ടു.

ശാ​സ്ത്ര​ജ്ഞ​രു​ടെ ചി​ത്ര​ങ്ങ​ൾ കൊ​ണ്ടും ശാ​സ്ത്ര കൗ​ത​ക​വും യു​ക്തി ചി​ന്ത​യും ഉ​ണ​ർ​ത്തു​ന്ന വി​വ​ര​ണ​ങ്ങ​ൾ കൊ​ണ്ടും അ​ലം​കൃ​ത​മാ​യ ക​ളി​ക്കൂ​ട്ടം വേ​ദി​യി​ലേ​ക്ക് കു​ട്ടി​ക​ളെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​യും സം​ഘാ​ട​ക​ർ സ്വീ​ക​രി​ച്ചു.

ഫ്ര​ണ്ട്സ് ഓ​ഫ് കെ​എ​സ്എ​സ്പി ഫു​ജൈ​റ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും ക​ളി​ക്കൂ​ട്ടം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ഒ​ന്നി​ച്ച് ചേ​ർ​ന്ന് ക​ളി​ക്കൂ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ടു​ത്ത​റി​യു​ന്ന​തി​നും മാ​തൃ​സം​സ്കാ​ര​വും ക​ളി​ക​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മ്മാ​ണ​വും മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കൂ​ട്ടം അ​വ​സ​രം ഒ​രു​ക്കി.


ക​ളി​ക്കു​ട്ട​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ട്ട ര​ക്ഷ​ക​ർ​ത്തൃ യോ​ഗ​ത്തി​ൽ "വ​ർ​ത്ത​മാ​ന​കാ​ല​വും ശാ​സ്ത്ര​വും' എ​ന്ന വി​ഷ​യം ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. സ​മാ​പ​ന യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൻ സാ​മു​വേ​ൽ സം​സാ​രി​ച്ചു.

കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​സ്റ്റാ ജോ​ർ​ജ് അ​വ​ലോ​ക​നം ന​ട​ത്തി. കൈ​ര​ളി​യു​ടെ സ്നേ​ഹോ​പ​ഹാ​രം കൈ​ര​ളി ര​ക്ഷാ​ധി​കാ​രി സൈ​മ​ൻ സാ​മു​വേ​ൽ ഫ്ര​ണ്ട്സ് ഓ​ഫ് കെ​എ​സ്എ​സ്പി ബാ​ല​വേ​ദി ക​ൺ​വീ​ന​ർ അ​രു​ൺ നെ​ടു​മ​ങ്ങാ​ടി​ന് ന​ൽ​കി.

പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. കൈ​ര​ളി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര ന​ന്ദി പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ക​ളി​ക്കൂ​ട്ടം സ​മാ​പ്തി കു​റി​ച്ചു.