ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
Thursday, December 7, 2023 10:29 AM IST
അബ്ദുൽ വഹാബ്
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ 2024ലേ​ക്കു​ള്ള ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. ക്യു​കെ​ഐ​സി പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്‌​മാ​ൻ മി​ശ്കാ​ത്തി ന​സീം അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മി​യാ​ൻ​ദാ​ദി​ന് ആ​ദ്യ​കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാ​ഹു​ദ്ദീ​ൻ സ്വ​ലാ​ഹി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി, അ​ബ്ദു​ൽ ഹ​ക്കീം, അ​ബ്ദു​ൽ ക​ഹാ​ർ, ശ​ഹാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.