കു​വൈ​റ്റി​ൽ മ​ല​യാ​ളി യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, December 5, 2023 3:06 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തി​രു​വ​ല്ല വെ​ൺ​പാ​ല മോ​ടി​യി​ൽ ടോ​മി തോ​മ​സ്(46) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ക​ബ​ദി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ജി​ഡി​എം​സി ക​മ്പ​നി​യി​ൽ സേ​ഫ്റ്റി ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: സി​നി. മ​ക്ക​ൾ: അ​ല​ൻ, കെ​വി​ൻ.