കു​വൈ​റ്റ് ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ആ​ദ​ർ​ശ് സ്വൈ​ക
Friday, November 17, 2023 1:01 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ, സാ​മ്പ​ത്തി​ക, നി​ക്ഷേ​പ മ​ന്ത്രി​യു​മാ​യ ഡോ. ​സ​അ​ദ് അ​ൽ ബ​റാ​ക്കി​നെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക സ​ന്ദ​ർ​ശി​ച്ചു.

ഉ​ഭ​യ​ക​ക്ഷി സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സ​ഹ​ക​ര​ണം മൊ​ത്ത​ത്തി​ലും ഹൈ​ഡ്രോ​കാ​ർ​ബ​ൺ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം പ്ര​ത്യേ​ക​മാ​യും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു.