കുവൈറ്റ് സിറ്റി: ഒക്ടോബർ 27ന് കുവൈറ്റ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന തനിമ കുവൈത്തിന്റെ 17-ാമത് ദേശിയ വടംവലി മത്സരത്തിനുള്ള ടീം രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യുവിനെ (67662667) ബന്ധപ്പെടാവുന്നതാണ്.