വ​റു​ഗീ​സ് ഒ.​ടി (ത​മ്പി​ച്ചാ​യ​ൻ) അന്തരിച്ചു
Wednesday, June 7, 2023 7:13 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ദീ​ർ​ഘ​നാ​ൾ കു​വൈ​റ്റി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി ത​മ്പി​ച്ചാ​യ​ൻ( വ​റു​ഗീ​സ് ഒ.ടി.(69) നാ​ട്ടി​ൽ അന്തരിച്ചു. ഗ്രാ​ൻ​ഡ്മാ​സ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം മൂ​ന്നു മാ​സം മു​ൻ​പാ​ണ് കു​വൈ​റ്റി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്.