കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് അ​ലും​മ്‌​നി അ​ബു​ദാ​ബി ചാ​പ്റ്റ​റിന്‍റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Friday, May 26, 2023 7:45 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി : കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ സെ​ന്‍റ് തോ​മ​സ് അ​ലും​മ്‌​നി അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ 32 -ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.

പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ണ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം മു​തി​ർ​ന്ന അം​ഗം ചെ​റി​യാ​ൻ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ ​ബേ​ബി , സെ​ക്ര​ട്ട​റി വി​ൻ​സ​ൻ എ ​ജോ​ർ​ജ് , മു​ൻ പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് ജോ​ർ​ജ് , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു സി ​ആ​ർ ദു​ബാ​യ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് റെ​ജി മോ​ഹ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷി​ജോ എ​ബ്ര​ഹാം , ലി​യാ​ന ആ​ൻ ലെ​നി, മി​നി മ​ണ​ലൂ​ർ , തോ​മ​സ് വ​ർ​ഗീ​സ് , എ​ൽ​വി​ൻ മാ​ത്യു തോ​മ​സ് ,ശ്രെ​യ മെ​റി​ൻ ജോ​ർ​ജ് , കു​മാ​രി ശി​വാ​നി , മാ​സ്റ്റ​ർ ശി​വാ​ങ്ക് എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി ​ജെ തോ​മ​സ് ( മു​ഖ്യ ര​ക്ഷാ​ധി​കാ​രി), എ​ബി ഫി​ലി​പ്പ് ( പ്ര​സി​ഡ​ന്‍റ്) ഷാ​ജി കെ ​ബേ​ബി ( വൈ​സ് പ്ര​സി​ഡ​ന്‍റ്) ജെ​റി​ൻ കു​ര്യ​ൻ ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി) , സീ​ന ഷി​ജോ ( ജോ​യി​ന്റ് സെ​ക്ര​ട്ട​റി ) ഷി​ബു സി ​ആ​ർ ( ട്ര​ഷ​റ​ർ ) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളായി തെരഞ്ഞെടുത്തു. മാ​ത്യു മ​ണ​ലൂ​ർ , വി​ൻ​സ​ൻ ജോ​ർ​ജ് , സ​ജി തോ​മ​സ്, വ​ത്സ വ​ർ​ഗീ​സ് , ജേ​ക്ക​ബ് ജോ​ർ​ജ് , മ​ഞ്ജു പ്ര​ദീ​പ് , ജി​ഷ ഷെ​റി​ൻ, ഡെ​ന്നി ജോ​ർ​ജ് , ആ​ർ​സ​ൻ ഈ​പ്പ​ൻ , രൂ​പേ​ഷ് , ശ്യാം , ​ഷെ​റി​ൻ ജോ​ർ​ജ് , രോ​ഹി​ത് ബാ​ല​ച​ന്ദ്ര​ൻ, വി​ഷ്‌​ണു മോ​ഹ​ൻ എ​ന്നി​വരെ മറ്റു കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.