ബ​സ്വീ​റ ആ​ദ​ർ​ശ പ​ഠ​ന ക്യാ​മ്പും ത​സ്കി​യ്യ സം​ഗ​മ​വും വെ​ള്ളി​യാ​ഴ്ച
Thursday, May 25, 2023 11:05 AM IST
സലിം കോ‌ട്ടയിൽ
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര ദ​അ്‌​വ വ​കു​പ്പി​ന് കീ​ഴി​ൽ ബ​സ്വീ​റ ആ​ദ​ർ​ശ പ​ഠ​ന ക്യാ​മ്പും ത​സ്കി​യ്യ സം​ഗ​മും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

സം​ഗ​മ​ത്തി​ൽ ഖു​റാ​ൻ വെ​ളി​ച്ച​ത്തി​ന് ന​ബീ​ൽ ഹ​മീ​ദ് നേ​തൃ​ത്വം ന​ൽ​കും. ഷ​മീം സ​ല​ഫി ആ​ദ​ർ​ശ സം​ഗ​മ​ത്തി​ൽ "വി​ശ്വാ​സ വ്യ​തി​രി​ക്ത​ത' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കും. ത​ദ​ബ്ബു​റു​ൽ ഖു​റാ​ന് അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി​യും സ​ഹാ​ബാ കി​റാ​മി​ന് മു​ഹ​മ്മ​ദ് ശാ​നി​ബും നേ​തൃ​ത്വം ന​ൽ​കും.

ത​സ്കി​യ സം​ഗ​മം, പ്രാ​സ്ഥാ​നി​ക ചി​ന്ത​ക​ൾ എ​ന്നി​വ​യി​ൽ നാ​സ​ർ മൗ​ല​വി​യും മ​നാ​ഫ് മാ​ത്തോ​ട്ട​വും സം​സാ​രി​ക്കും. ചോ​ദ്യോ​ത്ത​ര സെക്ഷനും ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച ഭ​ക്ഷ​ണ​ത്തോ​ടെ പ​രി​പാ​ടി ആ​രം​ഭി​ക്കും.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: 99060684, 97827920.