ബ​യോമെ​ട്രി​ക് സ്കാ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സൗ​ക​ര്യം
Wednesday, May 24, 2023 2:42 PM IST
അ​ബ്‌​ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ജ​ഹ്‌​റ, അ​ലി സ​ബാ​ഹ് അ​ൽ-​സാ​ലിം, ഫ​ർ​വാ​നി​യ, വെ​സ്റ്റ് മി​ഷ്‌​റ​ഫ് എ​ന്നീ ഏ​രി​യ​ക​ളി​ൽ സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും യാ​ത്ര​യ്‌​ക്ക് മു​മ്പ് ബ​യോ​മെ​ട്രി​ക് സ്‌​കാ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ജ​ന​റ​ൽ ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് വ​കു​പ്പ് സൗ​ക​ര്യ​മൊ​രു​ക്കി.

ഈ ​കേ​ന്ദ്ര​ങ്ങ​ൾ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ബ​യോ മെ​ട്രി​ക് സ്കാ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ https://meta.e.gov.kw/En/എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ അ​പ്പോ​യി​ൻ​മെ​ന്‍റ് എ​ടു​ക്കാ​വു​ന്ന​താ​ണ്.