ശാ​സ്ത്ര​മേ​ള ഏ​പ്രി​ൽ 28ന്; ​വൈ​ശാ​ഖ​ൻ ത​മ്പി മു​ഖ്യാ​തി​ഥി
Tuesday, March 28, 2023 4:48 PM IST
സലീം കോ‌ട്ടയിൽ
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റും ബാ​ല​വേ​ദി കു​വൈ​റ്റും സം​യു​ക്ത​മാ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​യ​ൻ​സ് ഫെ​സ്റ്റ് "GOSCORE SCIENTIA - 2023' ലേ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.

സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ​യ​ൻ​സ് ഫെ​യ​ർ, മാ​ത്ത​മാ​റ്റി​ക്‌​സ് ഫെ​യ​ർ, സോ​ഷ്യ​ൽ സ​യ​ൻ​സ് ഫെ​യ​ർ, വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ് ഫെ​യ​ർ, ഐ​ടി ഫെ​യ​ർ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഇ​ന​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക.

ഏ​പ്രി​ൽ 28 വെ​ള്ളി​യാ​ഴ്‌​ച രാ​വി​ലെ എ​ട്ട് മു​ത​ൽ ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്‌​കൂ​ളി​ലാ​ണ് സ​യ​ൻ​ഷ്യ 2023 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സ​യ​ൻ​സ് സെ​മി​നാ​റി​ൽ എം​ജി കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും ശാ​സ്ത്ര സം​വാ​ദ രം​ഗ​ത്തെ പ്ര​മു​ഖ​നു​മാ​യ ഡോ​ക്‌​ട​ർ വൈ​ശാ​ഖ​ൻ ത​മ്പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ‌‌‌

SCIENTIA -2023 സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നു​മാ​യി ക​ല​യു​ടെ https://kalakuwait.com എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 97482916, 66698116, 51714124, 50855101 എ​ന്നീ ന​മ്പ​റു​ക​ളി​ലും ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9493 3192 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് .
ര​ജി​സ്‌​ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന തീ​യ​തി 20/04/23.