കു​വൈ​റ്റി​ൽ റം​സാ​ൻ ആ​രം​ഭം വ്യാ​ഴാ​ഴ്ച
Thursday, March 23, 2023 7:46 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഈ ​വ​ർ​ഷ​ത്തെ റംസാ​ൻ മാ​സം കു​വൈ​റ്റി​ൽ മാ​ർ​ച്ച്‌ 23 വ്യാ​ഴാ​ഴ്ച​യാ​ണ് ആ​രം​ഭി​ക്കു​ക. മാ​ർ​ച്ച് 21 നു ​മാ​സ​പ്പി​റ​വി ദ​ർ​ശി​ക്കാ​തി​രു​ന്ന​തി​നാ​ൽ മാ​ർ​ച്ച് 22 നു ​ശ​അ​ബാ​ൻ മു​പ്പ​ത് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് 23 വ്യാ​ഴം റ​മ​സാ​ൻ ഒ​ന്നാ​യി കാ​ണ​ണ​ക്കാ​ക്കി​യ​ത്.