കു​റ്റ്യാ​ടി മ​ണ്ഡ​ലം കെ ​എം​സി​സി​ക്ക് പു​തു നേ​തൃ​ത്വം
Saturday, January 28, 2023 3:51 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി : കു​റ്റ്യാ​ടി മ​ണ്ഡ​ലം കെ ​എം​സി​സി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 2023-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ക​ണ്ടി​യി​ൽ മൊ​യ്തു​ഹാ​ജി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), കെ ​കെ സി ​അ​മ്മ​ത് ഹാ​ജി, ക​പ്ളി​ക്ക​ണ്ടി ബ​ഷീ​ർ- (ര​ക്ഷാ​ധി​കാ​രി​ക​ൾ),അ​സ്മ​ർ കോ​ട്ട​പ്പ​ള്ളി(​പ്ര​സി​ഡ​ന്‍റ്) ഷം​സീ​ർ ആ​ർ​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റ​ഫീ​ഖ് പാ​ലോ​ള്ള​തി​ൽ (ട്ര​ഷ​റ​ർ) , ജാ​ഫ​ർ ത​ങ്ങ​ൾ വ​ര​യാ​ലി​ൽ , കാ​സിം കെ.​കെ , വി.​പി റാ​ഷി​ദ്, ശി​ഹാ​ബ് തോ​ട​ന്നൂ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ), അ​ഫ്സ​ൽ വി.​കെ കാ​ക്കു​നി ,ശ​റ​ഫു​ദ്ധീ​ൻ ക​ട​മേ​രി, ഷെ​ബി​നാ​സ് കു​നി​ങ്ങാ​ട്, റാ​ഷി​ദ് കാ​ര​ത്ത​റ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.