നി​യ​മ​ലം​ഘ​നം: കു​വൈ​റ്റി​ൽ 21 വി​ദേ​ശി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു
Wednesday, January 18, 2023 7:16 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: അ​ബ്ര​ഖ് ഖൈ​ത്താ​ൻ ഏ​രി​യ​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച​തി​ന് വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 21 പ്ര​വാ​സി​ക​ളെ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള സ​മി​തി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ചേ​ർ​ന്നു ന​ട​ത്തി​യ റെ​യ്ഡി​ൽ അ​റ​സ്റ്റ് ചെ​യ്തു. അ​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.