വ​നി​ത വേ​ദി വാ​ർ​ഷി​ക സ​മ്മേ​ള​നം മേ​യ് 15ന്
Thursday, May 12, 2022 11:09 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, കു​വൈ​റ്റി​ന്‍റെ വ​നി​ത വി​ഭാ​ഗം കൂ​ട്ടാ​യ്മ​യാ​യ കെ​ജെ​പി​എ​സ് വ​നി​ത വേ​ദി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം മേ​യ് പ​തി​ന​ഞ്ച് ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7 മു​ത​ൽ സൂ​മി​ൽ ചേ​രു​ന്നു. കു​വൈ​റ്റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി പ​ത്തു യൂ​ണി​റ്റു​ക​ളി​ലു​മു​ള്ള വ​നി​ത പ്ര​വ​ർ​ത്ത​ക​ർ ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കു​ക​യും പു​തി​യ വ​ർ​ഷ ഭാ​ര​വാ​ഹി​ക​ളെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ക്കും.