അ​ൽ ഫ​സാ​ഹ-2021 വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ
Tuesday, November 30, 2021 8:52 PM IST
ദോ​ഹ: സ​ല​ത്വ ജ​ദീ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ മ​നാ​ർ മ​ദ്റ​സ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക​ലാ​മേ​ള ന്ധ​അ​ൽ ഫ​സാ​ഹ’ ഡി​സം​ബ​ർ 2, 3(വ്യാ​ഴം, വെ​ള്ളി) തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്റ്റേ​റ്റ് ട്ര​ഷ​റ​ർ നാ​സി​ർ ബാ​ലു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 33105962/ 33448821

നൗ​ഷാ​ദ് അ​ലി