വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം കു​വൈ​റ്റ് അ​മീ​ർ തി​രി​ച്ചെ​ത്തി
Monday, October 18, 2021 6:56 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ് ജ​ർ​മ​നി​യി​ൽ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം മ​ട​ങ്ങി​യെ​ത്തി.

ക​ഴി​ഞ്ഞ മാ​സം 29-നാ​ണ് അ​മീ​ർ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജ​ർ​മ​നി​ക്ക് തി​രി​ച്ച​ത്. കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ്, ദേ​ശീ​യ അ​സം​ബ്ലി സ്പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നിം, പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​മീ​റി​നെ കു​വൈ​റ്റി​ൽ സ്വീ​ക​രി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ