സൗ​ദി​യി​ൽ 103 പേ​ർ​ക്ക് കോ​വി​ഡ്; 6 മ​ര​ണം
Thursday, September 9, 2021 11:42 PM IST
ജി​ദ്ദ: സൗ​ദി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​ന്ന​തോ​ടെ ആ​ശ്വാ​സ​ത്തി​ന് ഇ​ട​ന​ൽ​കു​ന്നു. രാ​ജ്യ​ത്ത് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 2,289 കോ​വി​ഡ് രോ​ഗി​ക​ൾ മാ​ത്രം. ഇ​വ​രി​ൽ 565 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

വ്യാ​ഴാ​ഴ്ച 103 പു​തി​യ കോ​വി​ഡ് കേ​സു​ക​ളും ആ​റു മ​ര​ണ​വു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 195 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 5,45,727ഉം ​രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 5,34,834ഉം ​ആ​യി. രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 8,604 ആ​യി. ഇ​തു​വ​രെ രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 98 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.57 ശ​ത​മാ​ന​വു​മാ​ണ്.

ഇ​തു​വ​രെ രാ​ജ്യ​ത്ത് 3,87,36,360 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ന​ട​ത്തി​യ​താ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത രോ​ഗി​ക​ളു​ടെ എ​ണ്ണം: റി​യാ​ദ് 34, മ​ക്ക 18, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ 9, അ​ൽ ഖ​സീം 7, ജീ​സാ​ൻ 6, അ​സീ​ർ 6, മ​ദീ​ന 5, അ​ൽ ജൗ​ഫ് 5, ന​ജ്റാ​ൻ 4, ത​ബൂ​ക്ക് 3, വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല 3, ഹാ​യി​ൽ 2, അ​ൽ​ബാ​ഹ 1.