എ​ൽ​ഡി​എ​ഫി​ന്‍റെ ച​രി​ത്ര വി​ജ​യം ആ​ഘോ​ഷി​ച്ചു പ്ര​വാ​സി​ക​ളും
Sunday, May 9, 2021 8:56 PM IST
റി​യാ​ദ് : എ​ൽ​ഡി​എ​ഫി​ന്‍റെ ച​രി​ത്ര വി​ജ​യം ദീ​പം തെ​ളി​യി​ച്ചും കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വ​ച്ചും കേ​ര​ള​ക്ക​ര​യോ​ടൊ​പ്പം റി​യാ​ദ് കേ​ളി പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ചു. എ​ൽ​ഡി​എ​ഫി​ന് തു​ട​ർ ഭ​ര​ണം ല​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൗ​ദി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളോ​ടൊ​പ്പം റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രും വി​ജ​യാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

റി​യാ​ദ് കേ​ളി ഓ​ഫീ​സി​ൽ ന​ട​ന്ന വി​ജ​യാ​ഹ്ലാ​ദ​ത്തി​ന് കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ കെ​പി​എം സാ​ദി​ഖ് നേ​തൃ​ത്വം ന​ൽ​കി. കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കേ​ളി​യു​ടെ വി​വി​ധ ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും, തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ലും, കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ അ​വ​രു​ടെ വീ​ടു​ക​ളി​ലും മ​ധു​രം വി​ള​ന്പ​ലും ദീ​പം തെ​ളി​യി​ക്ക​ലു​മാ​യി വി​ജ​യാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.