പാ​ല​ക്കാ​ട് സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, May 9, 2021 2:32 AM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് പ്ര​വാ​സി മ​ല​യാ​ളി നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പാ​ല​ക്കാ​ട് കു​മ​ര​നെ​ല്ലൂ​ർ ടൗ​ണി​ലെ പാ​ടം റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ചു​ള്ളി​ല വ​ള​പ്പി​ൽ മ​മ്മു (ഉ​ണ്ണി-62 ) ആ​ണ് നി​ര്യാ​ത​നാ​യ​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മം​ഗ​ഫി​ൽ റെ​സ്റ്റോ​റ​ന്‍റ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: സ​ബീ​ന, ഷ​മീ​ർ, സ​മീ​ന, സ​ജാ​ദ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ