മ​ല​യാ​ളി ന​ഴ്സ് കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
Thursday, April 15, 2021 7:22 PM IST
കു​വൈ​റ്റ് സി​റ്റി : കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മ​ല​യാ​ളി ന​ഴ്സ് കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു . കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് കൊ​ച്ചി​ത​റ വീ​ട്ടി​ൽ ആ​ൽ​വി​ൻ കെ ​ആ​ൻ​റ്റോ (32) ആ​ണ് നി​ര്യാ​ത​നാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് മു​ക്ത​നാ​യ ഇ​ദ്ദേ​ഹം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. അ​ൽ റാ​സി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ജോ​ലി. ഭാ​ര്യ: ര​മ്യ കു​വൈ​റ്റി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ് ആ​ണ്. മ​ക​ൻ: ആ​ർ​വി​ൻ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ