ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, April 12, 2021 11:59 PM IST
കു​വൈ​റ്റ് സി​റ്റി: ’റ​മ​ദാ​ൻ ആ​ത്മ​വി​ചാ​ര​ത്തി​ന്‍റെ കാ​ലം’ എ​ന്ന പ്ര​മേ​യ​വു​മാ​യി ഗ​ൾ​ഫി​ലു​ട​നീ​ളം ഐ​സി എ​ഫ് ന​ട​ത്തു​ന്ന റം​സാ​ൻ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ’സ്പാ​ർ​ക്’ എ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ശ​ക്കീ​ർ ബു​ഖാ​രി വ​യ​നാ​ട് ക്ലാ​സെ​ടു​ത്തു. മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി അ​ധ്യ​ക്ഷം വ​ഹി​ച്ചു. ശ​മീ​ർ മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ഷിദ് ചെ​റു​ശോ​ല സ്വാ​ഗ​ത​വും ശം​നാ​ദ് ക​മാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ