സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, January 19, 2021 12:26 AM IST
മ​സ്ക്ക​റ്റ്: മ​സ്ക്ക​റ്റി​ലെ ഗാ​ല -മ​ർ​ത്ത​ശ്മൂ​നി യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ സ​ണ്‍​ഡേ​സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​സം​ഗ മ​ത്സ​രം ന​ട​ത്ത​പ്പെ​ടു​ന്നു. ജ​നു​വ​രി 21, 22, 23 (വ്യാ​ഴം, വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 7.30 മു​ത​ൽ സൂം ​പ്ലാ​റ്റ​ഫോ​മി​ൽ ആ​യി​രി​ക്കും മ​ത്സ​രം ന​ട​ത്ത​പ്പെ​ടു​ന്ന​ത്,. മ​ത്സ​ര​ത്തി​ൽ ഒ​മാ​നി​ലു​ള്ള എ​ല്ലാ യാ​ക്കോ​ബാ​യ സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് വി​കാ​രി. ഫാ. ​അ​ഭി​ലാ​ഷ് എ​ബ്ര​ഹാം. വ​ലി​യ​വീ​ട്ടി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ബി​ജു ജേ​ക്ക​ബ്