സവർണ സംവരണം ടോക്‌ഷോ നാളെ
Wednesday, November 25, 2020 4:12 PM IST
മനാമ: "സവർണ സംവരണത്തിന് ഇടതു കയ്യൊപ്പ്' എന്ന പേരിൽ ഇന്ത്യ ബഹ്‌റൈൻ ടോക്‌ഷോ സംഘടിപ്പിക്കുന്നു. നവംബർ 26 നു (വ്യാഴം) രാത്രി 7.30 നാണ് പരിപാടി. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സന്തോഷ് കുമാർ , മാധ്യമ പ്രവർത്തകനും നിയമ ഗവേഷകനുമായ അഡ്വ: അഹമ്മദ് ഫായിസ് എന്നിവർ സംസാരിക്കും. യൂത്ത് ഇന്ത്യ സിഇസി അംഗം സി.പി. അനീസ് മോഡറേറ്റർ ആയിരിക്കിക്കും .

ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി 35623880 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം