കു​വൈ​റ്റി​ൽ മ​ല​യാ​ളി നഴ്സ് നി​ര്യാ​ത​യാ​യി
Monday, October 26, 2020 9:53 PM IST
കു​വൈ​റ്റ് സി​റ്റി : പ​ത്ത​നം​തി​ട്ട റാ​ന്നി പ​ഴ​വ​ങ്ങാ​ടി പു​തു​ശേ​രി മേ​പു​റ​ത്ത് വീ​ട്ടി​ൽ എ​ബ്ര​ഹാം വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ഉ​മ്മ​ൻ (50) കു​വൈ​റ്റ് കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ നി​ര്യാ​ത​യാ​യി. സ​ബാ​ഹ് ശി​ശു​രോ​ഗ വി​ഭാ​ഗം ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സ് ആ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. മ​ക്ക​ൾ : അ​ല​ൻ, ആ​ൻ​ഡ്രി​യ എ​ന്നി​വ​ർ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ