മ​ല​യാ​ളി കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
Tuesday, September 29, 2020 1:31 AM IST
കു​വൈ​റ്റ് സി​റ്റി: ത​ല​ശേ​രി സ്വ​ദേ​ശി കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഖാ​ലി​ദ് മു​ലാ​ന്പ​ത് (58) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം കു​വൈ​റ്റി​ൽ നാ​ളെ സം​സ്ക​രി​ക്കും. കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്നു ഇ​ദ്ദേ​ഹം അ​ന്ത​ലൂ​സി​ലാ​യി​രു​ന്നു താ​മ​സം. സ​മീ​ദ​യാ​ണ് ഭാ​ര്യ. ഇ​ബ്രാ​ഹിം, അ​ബ്ദു​ല്ല, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ ഉ​മ്മ​ർ, ഉ​സ്മാ​ൻ (കു​വൈ​ത്ത്).

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ