ജേക്കബ് തോമസ് നടുവിലേവീട് നിര്യാതനായി
Wednesday, September 23, 2020 8:23 PM IST
ചങ്ങനാശേരി: തൃക്കൊടിത്താനം നടുവിലേവീട് ജേക്കബ് തോമസ് (കുഞ്ഞച്ചൻ - 68) നിര്യാതനായി. സംസ്‌‌കാരം സെപ്റ്റംബർ 24 നു (വ്യാഴം) രാവിലെ 11 ന് തൃക്കൊടിത്താനം സെന്‍റ് സേവിയേഴ്‌സ് പള്ളിയിൽ.

ഭാര്യ: ഏലമ്മ ജേക്കബ് ചമ്പക്കുളം കൂലിപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ജോഷി ജേക്കബ്, ഷിജോ ജേക്കബ് (ബഹറിൻ), ഷിജി റോണി. മരുമക്കൾ : ഷൈനി, നിമ്മി, റോണി.

റിപ്പോർട്ട്: സേവ്യർ കാവാലം