അ​ന്ന​മ്മ ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഒ​എ​ൻ​സി​പി കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Wednesday, July 15, 2020 11:23 PM IST
കു​വൈ​റ്റ്: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും വ​നി​താ വി​ഭാ​ഗം സ​ജീ​വ പ്ര​വ​ർ​ത്ത​ക​യു​മാ​യ സൂ​സ​ൻ ജോ​സി​ന്‍റെ മാ​താ​വ് അ​ന്ന​മ്മ ജോ​സ​ഫ് (ആ​ശ​മ്മ - 62) നി​ര്യാ​ണ​ത്തി​ൽ ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സീ​സും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​വ്സ് എ​രി​ഞ്ചേ​രി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കോ​ട്ട​യം മാ​ങ്ങാ​നം സ്വ​ദേ​ശി ക​ണ്ട​ൻ തു​രു​ത്തേ​ൽ വീ​ട്ടി​ൽ കെ.​സി. ജോ​സ​ഫ് ഭ​ർ​ത്താ​വും, സൂ​സ​ൻ , സു​നി​ല, പ​രേ​ത​നാ​യ സു​മോ​ൻ എ​ന്നി​വ​ർ മ​ക്ക​ളും ജോ​മോ​ൻ, ജോ​സ് എ​ന്നി​വ​ർ മ​രു​മ​ക്ക​ളു​മാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ