അ​ന്നാ​മ്മ ജേ​ക്ക​ബ് നി​ര്യാ​ത​യാ​യി
Sunday, July 12, 2020 9:38 PM IST
വെ​ണ്ണി​ക്കു​ളം: കൈ​താ​ര​ത്ത് പു​ത്ത​ൻ​പീ​ടി​ക​യി​ൽ പി.​ഒ. ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ അ​ന്നാ​മ്മ ജേ​ക്ക​ബ് (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ഉ​ച്ച​യ്ക്ക് 12.30 തു​രു​ത്തി​ക്കാ​ട് സെ​ൻ​റ് ജോ​ണ്‍​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ ന​ട​ക്ക​പ്പെ​ടും. പ​രേ​ത കു​റി​ച്ചി വി​ത്തു​ക​ള​ത്തി​ലാ​യ മാ​ണി​ക്ക​മം​ഗ​ല​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ബി​ജു ജേ​ക്ക​ബ്, വെ​ണ്ണി​ക്കു​ളം. ( മൂ​സാ , ഗ്രൂ​പ്പ്, മ​സ്ക​റ്റ്), ബി​ജോ​യ് ജേ​ക്ക​ബ്. കൈ​താ​രം.(റ്റാന്പാ , ​ഫ്ളോ​റി​ഡ.), ജോ​ണ്‍​സി ജേ​ക്ക​ബ് , ജി​ജി ജെ​യിം​സ്, ജി​ഷ ബേ​ബി​ച്ച​ൻ.

മ​രു​മ​ക്ക​ൾ: റാ​ന്നി - ചി​റ്റേ​ട​ത്ത് . ജേ​ക്ക​ബ് കു​ട്ടി, ക​ല്ലി​ശ്ശേ​രി - ക​ല്ലു​പാ​ല​ത്തി​ങ്ക​ൽ. പ​രേ​ത​നാ​യ ജെ​യിം​സ്, തി​രു​വ​ൻ​വ​ണ്ടൂ​ർ - വ​ട​ക്കേ​യി​ല​ത്ത്. ബേ​ബി​ച്ച​ൻ(​മ​സ്ക​റ്റ്), ക​രി​ങ്കു​ന്നം - ക​ണി​യാ​ർ​കു​ഴി​യി​ൽ. സി​ൽ​വി ബി​ജു. (റോ​യ​ൽ ഹോ​സ്പി​റ്റ​ൽ , മ​സ്ക​റ്റ്), മു​ള​യ്ക്കാ​തു​രു​ത്തി - പാ​റ​യി​ൽ. ബി​ന്ദു ബി​ജോ​യ്. ( താ​ന്പാ , ഫ്ളോ​റി​ഡ)

സ​ഹോ​ദ​ര​ങ്ങ​ൾ: എം. ​സി സ്റ്റീ​ഫ​ൻ, മാ​ണി​ക്ക​മം​ഗ​ല​ത്ത്, എ​റ​ണാ​കു​ളം, മാ​ന്പു​ഴ​ക്കേ​രി കൊ​ണ്ട​ക​ശ്ശേ​രി​ൽ , കു​ഞ്ഞൂ​ഞ്ഞ​മ്മ സ്ക​റി​യ, ചി​ങ്ങ​വ​നം മ​ങ്ങാ​ട്ട്, ലീ​ലാ​മ്മ സ്ക​റി​യ, ഇ​ര​വി​പേ​രൂ​ർ തെ​ങ്ങേ​ലി​മ​ണ്ണി​ൽ, സാ​ലി​ക്കു​ട്ടി ജോ​സ്,പ​രേ​ത​രാ​യ കു​റി​ച്ചി മാ​ണി​ക്ക​മം​ഗ​ല​ത്ത് - എം ​സി ഏ​ബ്ര​ഹാം (കു​ഞ്ഞൂ​ഞ്ഞ്),തി​രു​വ​ല്ല - ക​റ്റോ​ട് കി​ട​ങ്ങേ​റ്റി​പ്പ​റ​ന്പി​ൽ , ത​ങ്ക​മ്മ ഏ​ബ്ര​ഹാം, വാ​ക​ത്താ​നം വെ​ച്ചു​പ​റ​ന്പി​ൽ - മേ​രി​ക്കു​ട്ടി മ​ത്താ​യി ,റാ​ന്നി ക​ണ്ണാ​ത്തു​മു​റി​യി​ൽ - ലി​സി​യ​മ്മ ജ​യിം​സ്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം