അ​ലി പെ​രു​ന്പാ​വൂ​രി​ന് ഒ​ഐ​സി​സി ദ​മാം യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, December 10, 2019 10:55 PM IST
ദ​മാം: ഒ​ഐ​സി​സി ദ​മാം എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ലി പെ​രു​ന്പാ​വൂ​രി​ന് ഒ​ഐ​സി​സി ദ​മാം റീ​ജ​ണ​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. ബ​ദ​ർ അ​ൽ​റാ​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു ക​ല്ലു​മ​ല ഉ​പ​ഹാ​രം ന​ൽ​കി. ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ, പി.​എം. ന​ജീ​ബ്, സി​റാ​ജ് പു​റ​ക്കാ​ട്, ഇ.​കെ സ​ലിം, ഹ​നീ​ഫ് റാ​വു​ത്ത​ർ, ച​ന്ദ്ര​മോ​ഹ​ൻ , ഷി​ഹാ​ബ് കാ​യ​കു​ളം, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, സ​ക്കീ​ർ ഹു​സൈ​ൻ, റ​ഷീ​ദ് ഇ​യ്യാ​ൽ, ന​ബീ​ൽ നെ​യ്ത​ല്ലൂ​ർ, സി​ന്ധു ബി​നു, ഷി​ജി​ല ഹ​മീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം