മാ​ട്ടൂ​ൽ സൂ​പ്പ​ർ ലീ​ഗ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, November 12, 2019 10:24 PM IST
അ​ബു​ദാ​ബി: മാ​ട്ടൂ​ൽ കെഎം​സി​സി ഡി​സം​ബ​ർ ഒ​ന്നി​ന് അ​ബു​ദാ​ബി യൂ​ണി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ട്ടൂ​ൽ സൂ​പ്പ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ കാ​യി​ക​മ​ന്ത്രി​യും ക​ണ്ണൂ​ർ ലോ​ക്സ​ഭാ എം​പി​യു​മാ​യ കെ. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​ൻ, ക​ഐം​സി​സി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കെ.​കെ. സി​എം​വി ഫ​ത്താ​ഹ്, സ​ലാം അ​തി​ർ​ത്തി, സാ​ഹി​ർ എ.​കെ., മു​ഹ​മ്മ​ദ​ലി കെ.​വി, ഇ​ബ്രാ​ഹിം സി.​കെ.​ടി, ഹാ​ഷിം ച​ള്ള​ക്ക​ര, ഹം​ദാ​ൻ ഹ​നീ​ഫ, മ​ഷ്ഹൂ​ദ്, നൗ​ഷാ​ദ്, അ​യൂ​ബ് തെ​ക്കും​ന്പാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള