കേ​ര​ള ഇ​സ്ലാ​മി​ക് ഗ്രൂ​പ്പി​ന്‍റെ കാ​ന്പ​യി​ൻ ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​വം. 14ന്
Monday, November 11, 2019 10:09 PM IST
കു​വൈ​ത്ത് സി​റ്റി: മു​ഹ​മ്മ​ദ് ന​ബി​കാ​ലം തേ​ടു​ന്ന വി​മോ​ച​ക​ൻ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കേ​ര​ള ഇ​സ്ലാ​മി​ക് ഗ്രൂ​പ്പ് ന​ട​ത്തു​ന്ന പ്ര​വാ​ച​ക സ​ന്ദേ​ശ പ്ര​ചാ​ര​ണ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ത്സ​ര​ത്തി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് www.kigkuwait.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ല​ളി​ത​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാം. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 14 ആ​ണ്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​വം​ബ​ർ 15ന് ​അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന കാ​ന്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 69994975

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍