ക​ല്ല​ടി​ക്കോ​ട്: തു​ട​ർ​ച്ച​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ഴ​യെ​ത്തു​ട​ർ​ന്ന് വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു.

ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​രു​തും​കാ​ട് കു​റി​ഞ്ഞി​പ്പാ​ടം ക​ണി​ച്ചു​കാ​ട്ടി​ൽ കെ.​ജെ. ബി​ജു​വി​ന്‍റെ കി​ണ​റാ​ണ് വ്യാ​ഴാ​ഴ്ച്ച രാ​ത്രി​യി​ൽ ആ​ൾ​മ​റ​യു​ൾ​പ്പ​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

26 കോ​ൺ​ക്രീ​റ്റ് റിം​ഗു​ക​ളും ഒ​രു എ​ച്ച്പി​യു​ടെ വൈ​ദ്യു​ത​പ​മ്പ്സെ​റ്റും മ​ണ്ണി​ന​ടി​യി​ലാ​യി. വി​വ​ര​മ​റ​ഞ്ഞ് ക​രി​മ്പ- 1 വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. ഏ​താ​നും ദി​വ​സം​മു​ൻ​പ് മൂ​ന്നേ​ക്ക​ർ തു​ടി​ക്കോ​ട് കാ​ളി​യ​ത്ത് വീ​ട്ടി​ൽ ജ​മേ​ഷി​ന്‍റെ കി​ണ​റും ഇ​ടി​ഞ്ഞു​താ​ഴു​ക​യു​ണ്ടാ​യി.