കാ​ർ​മ​ൽ അ​ക്കാ​ദ​മിക്കു പു​തി​യ സ്കൂ​ൾ കെ​ട്ടി​ടം
Friday, May 3, 2024 2:21 AM IST
ചാ​ല​ക്കു​ടി: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ കാ​ർ​മ​ൽ അ​ക്കാ​ദ​മി ഐ​സി​എ​സ്ഇ സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ആ​ശി​ർ​വ​ദി​ച്ചു.
ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യൽ ഫാ. ​ജോ​സ് ന​ന്തി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​നൂ​പ് ആ​ന്‍റോ പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​യേ​ശു​ദാ​സ് ചു​ങ്ക​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

കൗ​ൺ​സി​ല​ർ ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് മാ​സ് മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഫാ. ​സ​ന്തോ​ഷ് മു​ണ്ട​ൻ​മാ​ണി, കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് താ​ണി​ക്ക​ൽ, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫ. ഷീ​ല മാ​ത്യൂ​സ്, പി​ടി​ഡബ്ല്യുഎ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ർ​ജ്, സ്കൂ​ൾ പ്ര​തി​നി​ധി ജോ​ൺ ജോ​ബി, അ​ധ്യാ​പ​ക പ്ര​തി​നി​ധി വി.​ആ​ർ. ജെ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.