ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി
Sunday, March 26, 2023 12:28 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​​ന​​ത്തെ പൊ​​തു​ഗ​​താ​​ഗ​​ത സം​​വി​​ധാ​​നം നി​​ല​​നി​​ര്‍​ത്താ​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജി​​ല്ലാ പ്രൈ​​വ​​റ്റ് ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ സ​​മ്മേ​​ള​​നം സ​​ര്‍​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

35,000 ത്തോ​​ളം സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ നി​​ര​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത് 7,000 ത്തോ​​ള​​മാ​​യി ചു​​രു​​ങ്ങി. കോ​​വി​​ഡ് കാ​​ല​​ത്ത് ത​​ക​​ര്‍​ന്നു പോ​​യ ബ​​സ് വ്യ​​വ​​സാ​​യ​​ത്തെ സം​​ര​​ക്ഷി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ത്ത​​തി​​ല്‍ സ​​മ്മേ​​ള​​നം പ്ര​​തി​​ഷേ​​ധി​​ച്ചു.

വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ യാ​​ത്ര​​ക്കൂ​​ലി​​യി​​ല്‍ വ​​ര്‍​ധ​​ന​​വ് വ​​രു​​ത്ത​​ണ​​മെ​​ന്നും ദൂ​​ര​​പ​​രി​​ധി പ​​രി​​ഗ​​ണി​​ക്കാ​​തെ നി​​ല​​വി​​ലു​​ള്ള സ്വ​​കാ​​ര്യ ബ​​സ് പെ​​ര്‍​മി​​റ്റു​​ക​​ള്‍ പു​​തു​​ക്കി ന​​ല്‍​ക​​ണ​​മെ​​ന്നും സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ എം​​എ​​ല്‍​എ, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. തോ​​മ​​സ്, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ലോ​​റ​​ന്‍​സ് ബാ​​ബു, ട്ര​​ഷ​​റാ​​ര്‍ ഹം​​സ ഏ​​രി​​ക്കു​​ന്ന​​ന്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ടി.​​ജെ. ജോ​​സ​​ഫ്, എം.​​എ​​സ്. പ്രേം​​കു​​മാ​​ര്‍, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി കെ.​​ബി. സു​​നീ​​ര്‍, ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​എ​​സ്. സു​​രേ​​ഷ്, ജി​​ല്ലാ ട്ര​​ഷ​​റാ​​ര്‍ ടി.​​യു. ജോ​​ണ്‍, ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ജാ​​ക്‌​​സ​​ണ്‍ സി. ​​ജോ​​സ​​ഫ്, ഡാ​​ന്‍റീ​സ് അ​​ല​​ക്‌​​സ്, ജി​​ല്ലാ ജോ​​യി​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ വി​​നോ​​ദ് കെ. ​​ജോ​​ര്‍​ജ്, ജോ​​ണി ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.